ഉന്നയനം Edit
ഉയര്‍ത്തല്‍, ഊഹം
raising up, inference
Entries from Datuk Database
ഉന്നയനം(നാമം):: ഉയര്‍ത്തല്‍, ഉന്നയിക്കല്‍, ഉയര്‍ത്തിക്കാട്ടല്‍, വിചിന്തനത്തിനു വിഷയമായി അവതരിപ്പിക്കല്‍
ഉന്നയനം(നാമം):: (വെള്ളം) കോരിയെടുക്കല്‍
ഉന്നയനം(നാമം):: ജലപാത്രം
ഉന്നയനം(നാമം):: അഭ്യൂഹം, നിഗമനം, ഊഹം
ഉന്നയനം(നാമം):: നേരേയാക്കല്‍, ഗര്‍ഭിണിയുടെ തലമുടി വകുന്നു നേരേയാക്കല്‍, സീമന്തോന്നയനം
visit http://olam.in/ for details