Comment Section (ഉന്നതി)

ഉന്നതി Edit
    ഉയരം, അഭിവൃദ്ധി
    height, prosperity


Entries from Datuk Database

ഉന്നതി(നാമം):: ഉയരം
ഉന്നതി(നാമം):: ഔന്നത്യം, ഉയര്‍ച്ച, അഭിവൃത്തി, ഐശ്വര്യം
ഉന്നതി(നാമം):: മേന്മ, മഹത്വം, ശ്രഷ്ടത
ഉന്നതി(നാമം):: ഗരുഡന്‍റെ ഭാര്യ
ഉന്നതി(നാമം):: ദക്ഷന്‍റെ ഒരു പുത്രി, ധര്‍മന്‍റെ ഭാര്യ

visit http://olam.in/ for details


comments powered by Disqus