ഉന്തുക Edit
മുമ്പോട്ടുതള്ളുക, പ്രേരിപ്പിക്കുക
to push forward, to instigate
Entries from Datuk Database
ഉന്തുക(ക്രിയ):: തള്ളുക, മുന്നോട്ടു നീങ്ങത്തക്കവണ്ണം ബലം പ്രയോഗിക്കുക
ഉന്തുക(ക്രിയ):: മുമ്പോട്ടുതള്ളുക (തൊട്ടിലെന്നപോലെ), ആട്ടുക, ഉയര്‍ത്തുക
ഉന്തുക(ക്രിയ):: പ്രരിപ്പിക്കുക
ഉന്തുക(ക്രിയ):: എഴുന്നു നില്‍ക്കുക
visit http://olam.in/ for details