ഉദ്വസിക്കുക Edit
അയയ്ക്കുക, കൊല്ലുക
to send, to kill
Entries from Datuk Database
ഉദ്വസിക്കുക(ക്രിയ):: ബഹിഷ്കരിക്കുക, പുറത്താക്കുക, ആട്ടിപ്പായിക്കുക, നീക്കം ചെയ്യുക
ഉദ്വസിക്കുക(ക്രിയ):: ആവാഹിച്ചിരുത്തിയ ദേവതയെയും മറ്റും മന്ത്രപൂര്‍വം സ്വസ്ഥാനത്തേയ്ക്കു പറഞ്ഞയയ്ക്കുക
ഉദ്വസിക്കുക(ക്രിയ):: കൊല്ലുക, നശിപ്പിക്കുക
visit http://olam.in/ for details