Comment Section (ഉദ്ഭ്രാന്ത)

ഉദ്ഭ്രാന്ത Edit
    സംഭ്രമത്തോടുകൂടിയ
    maddened, baffled


Entries from Datuk Database

ഉദ്ഭ്രാന്ത(വിശേഷണം):: ഉദ്ഭ്രമം നേരിട്ട, ഭയപ്പെട്ട, സംഭ്രമിച്ച, കുഴങ്ങിയ
ഉദ്ഭ്രാന്ത(വിശേഷണം):: ദു:ഖിച്ച, കുണ്ഠിതം പൂണ്ട, മനസ്സു ക്ഷോഭിച്ച
ഉദ്ഭ്രാന്ത(വിശേഷണം):: ചുഴറ്റിയ, (വാള്‍) വീശിയ
ഉദ്ഭ്രാന്ത(വിശേഷണം):: മേലോട്ടുകുതിച്ച, പൊന്തിയ

visit http://olam.in/ for details


comments powered by Disqus