Comment Section (ഉദ്ധൂത)

ഉദ്ധൂത Edit
    ഉയര്‍ത്തപ്പെട്ട, ഉയര്‍ന്ന
    raised, high


ഉദ്ധൂത Edit
    ഉയര്‍ത്തിയ


Entries from Datuk Database

ഉദ്ധൂത(വിശേഷണം):: ഉലയ്ക്കപ്പെട്ട, കുലുക്കപ്പെട്ട
ഉദ്ധൂത(വിശേഷണം):: ഇളകിപ്പൊന്തിയ, ക്ഷോഭിച്ച
ഉദ്ധൂത(വിശേഷണം):: ഉയര്‍ത്തപ്പെട്ട, മുകളിലേക്ക് എറിയപ്പെട്ട, ഉത്ക്ഷേപണം ചെയ്യപ്പെട്ട
ഉദ്ധൂത(വിശേഷണം):: ഉയര്‍ന്ന, ഉച്ചത്തിലുള്ള

visit http://olam.in/ for details


comments powered by Disqus