ഉദ്ധാരം Edit
കടം, ഐശ്വര്യം
debt, prosperity
Entries from Datuk Database
ഉദ്ധാരം(നാമം):: ഉയര്‍ത്തല്‍
ഉദ്ധാരം(നാമം):: ഉദ്ധരിക്കല്‍, മോചനം, മുക്തി, വീണ്ടെടുക്കല്‍, രക്ഷണം
ഉദ്ധാരം(നാമം):: ഐശ്വര്യം, ഉയര്‍ച്ച
ഉദ്ധാരം(നാമം):: എടുത്തുകാണിക്കല്‍, മറ്റു ഗ്രന്ഥങ്ങളില്‍ നിന്നോ മറ്റോ എടുത്തു ചേര്‍ക്കല്‍
ഉദ്ധാരം(നാമം):: കടം
ഉദ്ധാരം(നാമം):: വിഭജനം
ഉദ്ധാരം(നാമം):: യുദ്ധത്തില്‍ ശത്രുവിനെ കൊള്ളയിട്ടു പിടിച്ചെടുത്തവകയില്‍നിന്നു രാജാവിനു ചെല്ലേണ്ട ഷഡ്ഭാഗം
ഉദ്ധാരം(നാമം):: മൊത്തത്തുകയില്‍നിന്നു നീക്കിവയ്ക്കുന്ന ഭാഗം, നീക്കിവയ്പ്പ്, കുറവുചെയ്യല്‍
ഉദ്ധാരം(നാമം):: മറ്റുപുത്രന്മാരെക്കാള്‍ അധികമായി മൂത്തപുത്രനുകൊടുക്കുന്ന ഭാഗം, ജ്യേഷ്ഠാംശം
ഉദ്ധാരം(നാമം):: പദ്മാദിബന്ധശ്ലോകങ്ങളില്‍ പ്രതേകസംഗതി ചൂചിപ്പിക്കുന്ന പദബന്ധം
ഉദ്ധാരം(നാമം):: അടുപ്പ്
visit http://olam.in/ for details