Comment Section (ഉദ്ധരിക്കുക)

ഉദ്ധരിക്കുക Edit
    െ പാക്കുക


Entries from Datuk Database

ഉദ്ധരിക്കുക1(ക്രിയ):: പൊക്കുക, പൊക്കിയെടുക്കുക, വെള്ളത്തിനടിയില്‍നിന്നു ഉയര്‍ത്തുക
ഉദ്ധരിക്കുക1(ക്രിയ):: രക്ഷിക്കുക, വീണ്ടെടുക്കുക
ഉദ്ധരിക്കുക2(ക്രിയ):: പറിക്കുക, വലിച്ചൂരിയെടുക്കുക
ഉദ്ധരിക്കുക2(ക്രിയ):: എടുത്തുകാണിക്കുക, മറ്റൊരുഗ്രന്ഥത്തില്‍നിന്നോ മറ്റോ എടുത്തുചേര്‍ക്കുക, മറ്റൊരാളിന്‍റെ വാക്കുകളെ ഉദാഹരണമായോ പ്രമാണമായോ അതേപടി ആവര്‍ത്തിക്കുക

visit http://olam.in/ for details


comments powered by Disqus