Comment Section (ഉദ്ദേശം)

ഉദ്ദേശം Edit
    സംശയം, ഏകദേശം
    doubt, nearly


Entries from Datuk Database

ഉദ്ദേശം2(അവ്യയം):: ഏകദേശം, ഏതാണ്ട്, സുമാര്‍
ഉദ്ദേശം1(നാമം):: ഉന്നം, ലക്ഷ്യം, ലാക്ക്, അഭീഷ്ടലക്ഷ്യം, പ്രാപിക്കണമെന്നോ ലഭിക്കണമെന്നോ ആഗ്രഹിക്കുന്നത്
ഉദ്ദേശം1(നാമം):: സംശയം
ഉദ്ദേശം1(നാമം):: അഭിപ്രായം, വിചാരം
ഉദ്ദേശം1(നാമം):: നാമംകൊണ്ടു നിര്‍ദേശിക്കല്‍, പിന്നീട് വിശദമായി പ്രതിപാദിക്കാന്‍ പോകുന്ന ഒരു വിഷയത്തിന്‍റെയോ മറ്റോ നാമസൂചന
ഉദ്ദേശം1(നാമം):: സ്ഥലം

visit http://olam.in/ for details


comments powered by Disqus