Comment Section (ഉദ്ദാമ)

ഉദ്ദാമ Edit
    മോചിപ്പിക്കപ്പെട്ട, അറിയപ്പെട്ട
    free, known


Entries from Datuk Database

ഉദ്ദാമ(വിശേഷണം):: ബന്ധനം പോയ, അനിയന്ത്രിതമായ, സ്വതന്ത്രമായ, തടയപ്പെടാത്ത, ധീരമായ
ഉദ്ദാമ(വിശേഷണം):: താന്തോന്നിത്തമുള്ള, സ്വേച്ഛാനുസരണം പ്രവര്‍ത്തിക്കുന്ന, അഹങ്കാരമുള്ള
ഉദ്ദാമ(വിശേഷണം):: ഊക്കേറിയ, ഉഗ്രമ്മായ, സാഹസികമായ
ഉദ്ദാമ(വിശേഷണം):: തഴച്ച, വലിയ, നിസ്സീമമായ, മഹത്തായ

visit http://olam.in/ for details


comments powered by Disqus