ഉദ്ദണ്ഡന്‍ Edit
ക്രൂരന്‍, ദുഷ്ടന്‍
cruel man, tyrant
Entries from Datuk Database
ഉദ്ദണ്ഡന്‍(നാമം):: ബലവാന്‍
ഉദ്ദണ്ഡന്‍(നാമം):: ദുരഹങ്കാരി
ഉദ്ദണ്ഡന്‍(നാമം):: ക്രൂരന്‍, ദുഷ്ടന്‍
ഉദ്ദണ്ഡന്‍(നാമം):: വിദ്വാന്‍
ഉദ്ദണ്ഡന്‍(നാമം):: പാണ്ഡിത്യഗര്‍വമുള്ളവന്‍, ഗര്‍വുണ്ടാകുമാറു പാണ്ഡിത്യമുള്ളവന്‍
ഉദ്ദണ്ഡന്‍(നാമം):: ഉദ്ദണ്ഡശാസ്ത്രികള്‍, പുനം നമ്പൂതിരിയുടെ സമകാലികന്‍, സാമൂതിരിയുടെ സദസ്സിലെ പതിനെട്ടരക്കവികളില്‍ ഒരാള്‍
visit http://olam.in/ for details