ഉദ്ഘാതം Edit
ആരംഭം, ആയുധം
commencement, weapon
ഉദ്ഘാതം Edit
ആരംഭം, തുടക്കം
Entries from Datuk Database
ഉദ്ഘാതം(നാമം):: ആരംഭം, തുടക്കം
ഉദ്ഘാതം(നാമം):: ആയുധം, വടി, ഗദ, മുദ്ഗരം
ഉദ്ഘാതം(നാമം):: അടി
ഉദ്ഘാതം(നാമം):: മുറിവ്, വ്രണം
ഉദ്ഘാതം(നാമം):: അടിക്കല്‍, വ്രണപ്പെടുത്തല്‍
ഉദ്ഘാതം(നാമം):: ഗ്രന്ഥത്തിന്‍റെ ഒരു ഭാഗം, അധ്യായം
ഉദ്ഘാതം(നാമം):: പ്രാണായാമത്തില്‍ ശ്വാസത്തെ മേല്‍പ്പോട്ടുവലിക്കുന്നത്, പ്രാണായാമംചെയ്യുമ്പോള്‍ ശ്വസിക്കുന്ന പ്രാണവായു അപാനവായുവിനെ ഞെരുക്കിയശേഷം മേല്‍പ്പോട്ടുപോയിട്ട് മടങ്ങുന്നത്
visit http://olam.in/ for details