Comment Section (ഉദാഹരണം)

ഉദാഹരണം Edit
    ദൃഷ്ടാന്തം, കഥനം
    example, description


Entries from Datuk Database

ഉദാഹരണം(നാമം):: ദൃഷ്ടാന്തം, പൊതുവായ ഒരു കാര്യം സ്ഥാപിക്കുവാനോ വിശദീകരിക്കുവാനോവേണ്ടി ചൂണ്ടിക്കാണിക്കുന്ന പ്രത്യേകസംഗതി
ഉദാഹരണം(നാമം):: വര്‍ണനം
ഉദാഹരണം(നാമം):: ഉപകാവ്യത്തിന്‍റെ ഒരു വിഭാഗം, ഒരു അര്‍ത്ഥാലങ്കാരം

visit http://olam.in/ for details


comments powered by Disqus