Comment Section (ഉദാര)

ഉദാര Edit
    ദാനശീലമുള്ള, ശ്രേഷ്ഠമായ
    generous, noble


Entries from Datuk Database

ഉദാര(വിശേഷണം):: ശ്രഷ്ഠമായ, ഉത്കൃഷ്ടമായ, ഉന്നതമായ
ഉദാര(വിശേഷണം):: സുന്ദരമായ, അഴകുള്ള
ഉദാര(വിശേഷണം):: ദാനശീലമുള്ള, കൊടുക്കാന്‍ സന്തോഷമുള്ള
ഉദാര(വിശേഷണം):: ദയയുള്ള
ഉദാര(വിശേഷണം):: മഹത്തായ, വലിയ, വിസ്താരമേറിയ
ഉദാര(വിശേഷണം):: സത്യസന്ധതയുള്ള, ആത്മാര്‍ഥതയുള്ള
ഉദാര(വിശേഷണം):: സമൃദ്ധമായ

visit http://olam.in/ for details


comments powered by Disqus