Comment Section (ഉദയം)

ഉദയം Edit
    ഉദിച്ചുയരല്‍, ഉല്‍പത്തി
    rising, origin
(പര്യായം) ഉദയനം, ഉയർച്ച, ഉദിക്കൽ


Entries from Datuk Database

ഉദയം(നാമം):: പൊന്തിവരല്‍, ആകാശത്തില്‍ പ്രത്യക്ഷപ്പെടല്‍
ഉദയം(നാമം):: ഉത്പത്തി, ജനനം, ആവിര്‍ഭാവം, ആരംഭം, ഉയര്‍ച്ച, ആരോഹണം
ഉദയം(നാമം):: (ജ്യോ.) ഉദയരാശി, പ്രശ്നസമയത്ത് ഉദിക്കുന്ന രാശി
ഉദയം(നാമം):: അഭിവൃത്തി, സൗഭാഗ്യം, ക്ഷേമം
ഉദയം(നാമം):: ഉദയകാലം, ഉഷസ്സ്
ഉദയം(നാമം):: പ്രതിഫലം
ഉദയം(നാമം):: ലാഭം, ആദായം
ഉദയം(നാമം):: കിഴക്കുദിക്കിലുള്ള ഒരു പര്‍വതം, (സൂര്യന്‍ ഇതിന്‍റെ പിന്നില്‍നിന്ന് ഉദിക്കുന്നതായി കവിസങ്കല്‍പം)
ഉദയം(നാമം):: നേട്ടം
ഉദയം(നാമം):: പലിശ

visit http://olam.in/ for details


comments powered by Disqus