Comment Section (ഉദഗ്ര)

ഉദഗ്ര Edit
    മേല്‍പ്പോട്ട് അഗ്രമായ, വര്‍ദ്ദിച്ച
    pointing upwards, increased


Entries from Datuk Database

ഉദഗ്ര(വിശേഷണം):: അഗ്രം കൂര്‍ത്തുനില്‍ക്കുന്ന, മുകളിലോട്ടു തള്ളിനില്‍ക്കുന്ന
ഉദഗ്ര(വിശേഷണം):: ഉയര്‍ന്ന, ഉത്കൃഷ്ടമായ
ഉദഗ്ര(വിശേഷണം):: ഭയങ്കരമായ, കൊടിയ
ഉദഗ്ര(വിശേഷണം):: വര്‍ധിച്ച, വലുതായിത്തീര്‍ന്ന
ഉദഗ്ര(വിശേഷണം):: കനത്ത, അസഹ്യമായ
ഉദഗ്ര(വിശേഷണം):: മുനകൂര്‍ത്ത, മൂര്‍ച്ചയുള്ള
ഉദഗ്ര(വിശേഷണം):: മുന്നില്‍നില്‍ക്കുന്ന
ഉദഗ്ര(വിശേഷണം):: പ്രായംചെന്ന

visit http://olam.in/ for details


comments powered by Disqus