ഉത്ഥാപനം Edit
എഴുന്നേല്‍പ്പിക്കല്‍, ഉയര്‍ത്തല്‍
raising, elevating
Entries from Datuk Database
ഉത്ഥാപനം(ഗണിത.):: ഇഷ്ടസംഖ്യ കാണല്‍
ഉത്ഥാപനം(നാമം):: എഴുന്നേല്‍പ്പിക്കല്‍
ഉത്ഥാപനം(നാമം):: ഉയര്‍ത്തല്‍, അഭിവൃദ്ധിപ്പെടുത്തല്‍
ഉത്ഥാപനം(നാമം):: ഉണര്‍ത്തല്‍
ഉത്ഥാപനം(നാമം):: പൂര്‍ത്തിയാക്കല്‍
ഉത്ഥാപനം(നാമം):: ഛര്‍ദി
ഉത്ഥാപനം(നാമം):: പ്രസവം
ഉത്ഥാപനം(നാമം):: വീട്ടിനെ വേര്‍വിടാന്‍ ഇടയാക്കല്‍
ഉത്ഥാപനം(നാമം):: ലിംഗോദ്ധാരണത്തോടുകൂടി ചെയ്യുന്ന പുന:പ്രതിഷ്ഠ. (ശിവലിംഗപ്രതിഷ്ഠയില്‍)
visit http://olam.in/ for details