ഉത്തരായണം Edit
നാമം
സൂര്യന്റെ വടക്കോട്ടുള്ള ഗതി, മകരസംക്രമം മുതല്‍ കര്‍ക്കടക സംക്രമം വരെയുള്ള കാലം.
The sun's progress to the north of the equator, The summer solstice.
Entries from Datuk Database
ഉത്തരായണം(നാമം):: സൂര്യന്‍ ഉത്തരദിക്കിലേക്കു സഞ്ചരിക്കുന്നതായി കാണപ്പെടുന്ന കാലം. മകരസംക്രമം മുതല്‍ കര്‍ക്കടക സങ്ക്രമം വരെയുള്ള കാലം. ദിവസത്തില്‍ സൂര്യന്‍റെ അയനത്തെക്കുറിക്കുന്ന സങ്കല്‍പരേഖ, കര്‍ക്കടകവൃത്തം ന്‍ ദക്ഷിണായനം
visit http://olam.in/ for details