Comment Section (ഉത്തരവ്)

ഉത്തരവ് Edit
    ആജ്ഞ, അനുമതി
    order permission


Entries from Datuk Database

ഉത്തരവ്(ആ.ഭാ.):: കല്പനകേട്ട്, മേലധികാരമുള്ളവരോടു കീഴ്ജീവനക്കാര്‍ "അങ്ങനെ ചെയ്യാം" എന്ന അര്‍ത്ഥത്തില്‍ ബഹുമാനപൂര്‍വം പറയുന്ന പദം
ഉത്തരവ്(നാമം):: കല്പന, ആജ്ഞ, ഒരു കാര്യം ചെയ്യണമെന്നോ ചെയ്യരുതെന്നോ അധികാരപൂര്‍വമുള്ള നിര്‍ദേശം, ഉദാ: മേലാവിന്‍റെ ഉത്തരവ്
ഉത്തരവ്(നാമം):: അനുമതി

visit http://olam.in/ for details


comments powered by Disqus