ഉത്തമപുരുഷന് Edit
പരമശ്രേഷ്ഠനായ പുരുഷന്, പരമാത്മാവ്
a very noble or virtuous man,, the supreme being
Entries from Datuk Database
ഉത്തമപുരുഷന്(നാമം):: നല്ലമനുഷ്യന്, യോഗ്യന്‍, മഹാന്, ഉത്തമഗുണങ്ങളുള്ള ആള്
ഉത്തമപുരുഷന്(നാമം):: വിഷ്ണു
ഉത്തമപുരുഷന്(വ്യാകരണം):: ആത്മവാചി, വക്താവു തന്നെപ്പറ്റി നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്നത്. ഉദാ: ഞാന്‍, ഞങ്ങള്‍ ഇത്യാദി ഉത്തമപുരുഷനെക്കുറിക്കുന്ന സര്വനാമപദങ്ങള്
visit http://olam.in/ for details