ഉത്തംസം Edit
ശിരസ്സിലണിയുന്ന അലങ്കാരം, കര്‍ണ്ണഭൂഷണം
an ornament on the head, ear ring
Entries from Datuk Database
ഉത്തംസം(നാമം):: ശിരോഭൂഷണം, ശിരോലങ്കാരം. ആലങ്കാരികമായും പ്രയോഗം. ഒരു വംശത്തിനോ മറ്റോ ശിരോഭൂഷണം പോലെ ശോഭാകരനായ ആള്‍
ഉത്തംസം(നാമം):: കര്‍ണാലങ്കാരം
visit http://olam.in/ for details