ഉതിര്‍ക്കുക Edit
ചിതറിക്കുക, കുലയില്‍ നിന്നും വേര്‍ പെടുത്തുക
cause to scatter, remove, something from a bunch
Entries from Datuk Database
ഉതിര്‍ക്കുക(ക്രിയ):: ഉതിരത്തക്കവണ്ണം ചെയ്യുക, (കുലുക്കി) വീഴിക്കുക, ചിതറിക്കുക, ചൊരിയുക
ഉതിര്‍ക്കുക(ക്രിയ):: ശബ്ദം പുറപ്പെടുവിക്കുക
ഉതിര്‍ക്കുക(ക്രിയ):: (കണ്ണുനീര്‍) വാര്‍ക്കുക
visit http://olam.in/ for details