Comment Section (ഉതറുക)

ഉതറുക Edit
    കുടഞ്ഞു വീഴ്ത്തുക, കുലുക്കിയോ തട്ടിയോ വിടുവിക്കുക
    shake off, extricate by shaking


Entries from Datuk Database

ഉതറുക(ക്രിയ):: കുലുക്കിയോ തട്ടിയോ വിടുവിക്കുക, കുതറുക, കുടയുക
ഉതറുക(ക്രിയ):: ഉപേക്ഷിക്കുക
ഉതറുക(ക്രിയ):: തെറിച്ചുപോവുക, വിട്ടുപോവുക, പിടിവിടുവിച്ചുപോവുക
ഉതറുക(ക്രിയ):: കുലുങ്ങുക
ഉതറുക(ക്രിയ):: ഉഴറുക, പതറുക, തിടുക്കപ്പെടുക

visit http://olam.in/ for details


comments powered by Disqus