ഉതയ്ക്കുക Edit
അടിയ്ക്കുക, ചവിട്ടുക
beat, kick
Entries from Datuk Database
ഉതയ്ക്കുക(ക്രിയ):: തൊഴിക്കുക
ഉതയ്ക്കുക(ക്രിയ):: അടിക്കുക
ഉതയ്ക്കുക(ക്രിയ):: ഇടറുക. ഉദാ: കാല്‍ ഉതച്ചു വീഴുക
ഉതയ്ക്കുക(ക്രിയ):: പിറകോട്ടടിക്കുക, തിരിച്ചടിക്കുക
visit http://olam.in/ for details