Comment Section (ഉണങ്ങുക)

ഉണങ്ങുക Edit
    വരളുക, ചൂടുകൊണ്ട് ജലാംശം ഇല്ലാതാവുക
    become dry, get healed


Entries from Datuk Database

ഉണങ്ങുക(ക്രിയ):: വെയില്‍തട്ടി ജലാംശം ഇല്ലാതാകുക, ഈര്‍പ്പം വറ്റുക, വരളുക, ഉലരുക
ഉണങ്ങുക(ക്രിയ):: വാടുക, കരിയുക
ഉണങ്ങുക(ക്രിയ):: ശോഷിക്കുക
ഉണങ്ങുക(ക്രിയ):: വ്രണം മുതലായവ കരിയുക, പഴുപ്പുമാറി സുഖപ്പെടുക

visit http://olam.in/ for details


comments powered by Disqus