Comment Section (ഉടവ്)

ഉടവ് Edit
    പൊട്ടല്‍, മെലിച്ചില്‍
    breaking, emaciation


Entries from Datuk Database

ഉടവ്(നാമം):: ഉടഞ്ഞ മട്ട്, ഉടഞ്ഞ അവസ്ഥ, പൊട്ടല്‍
ഉടവ്(നാമം):: ഒടിവ്
ഉടവ്(നാമം):: മെലിച്ചില്‍, ശോഷിക്കല്‍, ചടവ്
ഉടവ്(നാമം):: തകരാര്‍, കേട്, ക്ഷയം, ന്യൂനത, നഷ്ടം
ഉടവ്(നാമം):: പരാജയം, തകര്‍ച്ച, നാശം
ഉടവ്(നാമം):: ബലക്ഷയം, ക്ഷീണത
ഉടവ്(നാമം):: മണ്ണിടിഞ്ഞു താഴ്ന്നോ ഒലിച്ചുപോയോ ഉണ്ടാകുന്ന വിടവ്. ഉദാ: വരമ്പിന്‍റെ ഉടവ്. ഉടവും തടവും = കേടുപാട്

visit http://olam.in/ for details


comments powered by Disqus