ഉടക്ക് Edit
നാമം
തര്‍ക്കം, തടസ്സം
dispute, obstruction
ഉടക്ക് Edit
നാമം
ഒരു ചര്‍മവാദ്യം, ഢക്ക
Entries from Datuk Database
ഉടക്ക(നാമം):: ഒരു ചര്‍മവാദ്യം, ഢക്ക
ഉടക്ക്(നാമം):: മുന്നോട്ടുള്ള ഗതി തടഞ്ഞുകൊണ്ടു പിന്നോട്ടു കൊളുത്തിപ്പിടിക്കല്‍, കൊളുത്ത്, തോട്ടികൊണ്ടു കൊളുത്തിയിട്ടു വലിക്കുക എന്ന പ്രവൃത്തി
ഉടക്ക്(നാമം):: തടസ്സം
ഉടക്ക്(നാമം):: മുടിയിഴതമ്മില്‍ കൂട്ടിപ്പിണഞ്ഞുള്ള കുരുക്ക്
ഉടക്ക്(നാമം):: തര്‍ക്കം, വിവാദം, ഏറ്റുമുട്ടല്‍
ഉടക്ക്(നാമം):: വില്ലു കുലയ്ക്കല്‍
visit http://olam.in/ for details