Comment Section (ഉച്ചലിക്കുക)

ഉച്ചലിക്കുക Edit
    ഉയരുക, പൊട്ടിപ്പുറപ്പെടുക
    to rise, to break out


Entries from Datuk Database

ഉച്ചലിക്കുക(ക്രിയ):: ശക്തിയായി അങ്ങോട്ടുമിങ്ങോട്ടും പോകുക, ആടുക, ഇളകുക, വിറയ്ക്കുക, ഉലയുക, ഇളകിച്ചാഞ്ചാടുക
ഉച്ചലിക്കുക(ക്രിയ):: ഉയര്‍ന്നുവരുക, മേലോട്ടു ചലിക്കുക
ഉച്ചലിക്കുക(ക്രിയ):: മുന്നോട്ടു പോവുക, പുറപ്പെടുക
ഉച്ചലിക്കുക(ക്രിയ):: പൊട്ടിപ്പുറപ്പെടുക, ഉദ്ഗമിക്കുക

visit http://olam.in/ for details


comments powered by Disqus