ഉച്ചന്‍ Edit
ഉയര്‍ന്നവന്‍, ഒരു തരം കീടം
a tall person, a kind of worm
Entries from Datuk Database
ഉച്ചന്‍1(നാമം):: ഉച്ചുപിടിച്ചവന്‍; ബുദ്ധിഭ്രമം ഉള്ളവന്‍
ഉച്ചന്‍2(നാമം):: (ജ്യോ.) ഉച്ചരാശിയില്‍ സ്ഥിതിചെയ്യുന്ന ഗ്രഹം
ഉച്ചന്‍2(നാമം):: ഉയരമുള്ളവന്‍, ഉന്നതന്‍
ഉച്ചന്‍3(നാമം):: ഒരുതരം കീടം. (പ്ര.) ഉച്ചന്‍കുത്തുക, ഉച്ചു കുത്തുക = ദ്രവിച്ചുപോവുക
visit http://olam.in/ for details