Comment Section (ഉച്ചം)

ഉച്ചം Edit
    ഉയര്‍ന്ന അവസ്ഥ, പരമോന്നതസ്ഥാനം
    the zenith, supreme position


Entries from Datuk Database

ഉച്ചം(നാമം):: ഉയര്‍ന്ന അവസ്ഥ, ഔന്നത്യം, മേന്മ, പരമോന്നതസ്ഥാനം
ഉച്ചം(നാമം):: ഉയരം
ഉച്ചം(നാമം):: ശബ്ദത്തിന്‍റെയോ ഗാനത്തിന്‍റെയോ ഉയര്‍ന്ന ശ്രുതി
ഉച്ചം(നാമം):: മരത്തിന്‍റെയും മലയുടെയും മറ്റും മുകള്‍ഭാഗം
ഉച്ചം(നാമം):: (ജ്യോ.) ഉച്ചരാശി
ഉച്ചം(നാമം):: തലയ്ക്കു നേരേമുകളിലുള്ള അന്തരീക്ഷം, ശിരോബിന്ദു, ഖമധ്യം

visit http://olam.in/ for details


comments powered by Disqus