ഉച്ച Edit
പകലിന്റെ മദ്ധ്യം, മദ്ധ്യാഹ്നം
mid day, noon
ഉച്ച് Edit
ബുദ്ധിഭ്രമം, വഴുതല്‍
eccentricity, slipping
Entries from Datuk Database
ഉച്ച2(നാമം):: പകലിന്‍റെ മധ്യം, സൂര്യന്‍ തലയ്ക്കുനേരേമുകളില്‍ കാണുന്ന സമയം, മധ്യാം. (പ്ര.) ഉച്ചതലമറിയുക, ഉച്ചതെറ്റുക, ഉച്ചതിരിയുക = മധ്യാംകഴിയുക; ഉച്ചതുള്ളുക = ഉച്ചവെയിലില്‍ ഓളം വെട്ടുന്നതുപോലെ തോന്നുക, കാനല്‍ ജലം
ഉച്ച്(നാമം):: കിറുക്ക്, പിച്ച്
ഉച്ച്(നാമം):: ധാന്യം തുരന്നുതിന്നുന്ന ഒരു പ്രാണി
ഉച്ച്(നാമം):: ഒച്ച്
ഉച്ച്(നാമം):: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ലയിച്ചുകിടക്കുന്ന ജൈവപദാര്‍ഥങ്ങളുടെ പൊടിയും മറ്റും, ഉന്ത്, വഴുക്കല്‍. ഉച്ചുപിടിക്ക = ഉന്തുപിടിക്ക
ഉച്ച1(വിശേഷണം):: ഉയര്‍ന്ന, ഉയര്‍ച്ചയുള്ള, പൊക്കമുള്ള
ഉച്ച1(വിശേഷണം):: തീവ്രമായ, തീക്ഷ്ണമായ, കഠിനമായ
ഉച്ച1(വിശേഷണം):: വലിയശബ്ദത്തിലുള്ള, ഉയര്‍ന്നസ്വരത്തിലുള്ള
ഉച്ച1(വിശേഷണം):: ഉന്നതസ്ഥിതിയിലുള്ള
ഉച്ച1(വിശേഷണം):: (ജ്യോ.) ഉച്ചസ്ഥിതിയെപ്രാപിച്ച, ഉച്ചപ്പെടുക, ഉച്ചമാവുക = വര്‍ധിക്കുക
visit http://olam.in/ for details