ഉഗ്രന്‍ Edit
ശിവന്, സൂര്യന്
siva, sun
Entries from Datuk Database
ഉഗ്രന്‍(നാമം):: ശിവന്, രുദ്രന്
ഉഗ്രന്‍(നാമം):: വിഷ്ണു
ഉഗ്രന്‍(നാമം):: സൂര്യന്
ഉഗ്രന്‍(നാമം):: വായു
ഉഗ്രന്‍(നാമം):: സദാശിവമന്ത്രത്തില് ഉകാരത്തിന്റെ രൂപം
ഉഗ്രന്‍(നാമം):: വീരഭദ്രന്, ശിവപുത്രന്
ഉഗ്രന്‍(നാമം):: ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ദ്വിജന്
ഉഗ്രന്‍(നാമം):: വിഷമുള്ള ഒരുജാതി എലി
ഉഗ്രന്‍(നാമം):: ക്ഷത്രിയന് ശൂദ്രസ്ത്രീയില്‍ ഉണ്ടായ പുത്രന്
ഉഗ്രന്‍(നാമം):: വൈശ്യനു ക്ഷത്രിയ സ്ത്രീയില്‍ ഉണ്ടായ പുത്രന്
ഉഗ്രന്‍(നാമം):: വെരുക്
visit http://olam.in/ for details