Comment Section (ഉക്കം)

ഉക്കം Edit
    അരക്കെട്ട്, കാള
    waist, ox


Entries from Datuk Database

ഉക്കം1(നാമം):: മധ്യം, ഇളി, അരക്കെട്ട്
ഉക്കം1(നാമം):: വശം
ഉക്കം1(നാമം):: "ഇറയംഉക്കത്തു പുണ്ണുള്ളവന്‍ ഊതകടക്കുമോ?" (പഴ.)
ഉക്കം2(നാമം):: ഭാരമുള്ള പദാര്‍ഥം കെട്ടിത്തൂക്കിയെടുക്കുന്നതിനുള്ള കയറ്
ഉക്കം3(നാമം):: മുഖം
ഉക്കം3(നാമം):: തല
ഉക്കം3(നാമം):: അഗ്നി
ഉക്കം4(നാമം):: കാള

visit http://olam.in/ for details


comments powered by Disqus