Comment Section (ഈഴ്ക്കുക)

ഈഴ്ക്കുക Edit
    വലിച്ചിഴയ്ക്കുക, വിഴുപ്പാക്കുക
    to drag along, to soil clothes


Entries from Datuk Database

ഈഴ്ക്കുക(ക്രിയ):: ഇഴുകുക, വലിച്ചിഴയ്ക്കുക
ഈഴ്ക്കുക(ക്രിയ):: കുറയ്ക്കുക, കുറവുവരുത്തുക, നശിപ്പിക്കുക
ഈഴ്ക്കുക(ക്രിയ):: മുഷിക്കുക, വിഴുപ്പാക്കുക
ഈഴ്ക്കുക(ക്രിയ):: വസ്ത്രം മാറ്റുക

visit http://olam.in/ for details


comments powered by Disqus