ഈറ്റ് Edit
നാമം
പ്രസവം, ശിശു
delivery, infant
ഈറ്റ Edit
നാമം
ഒരു തരം മുള
a kind of bamboo
ഈറ്റ Edit
നാമം
പിശുക്ക്
miserliness
ഈറ്റ Edit
വിശേഷണം
പ്രസവിച്ച ജന്തുവോ മൃഗമോ.
More details: (പ്ര.) ഈറ്റപ്പുലി, ഈറ്റപ്പാമ്പ്
Entries from Datuk Database
ഈറ്റ1(നാമം):: ലുബ്ധ്, പിശുക്ക്, ഈറ്റന്‍ = പിശുക്കന്‍
ഈറ്റ2(നാമം):: വേയ്, മുളയുടെ ഒരിനം (ചെറുതും മുള്ളില്ലാത്തതും)
ഈറ്റ്(നാമം):: പ്രസവം
ഈറ്റ3(വിശേഷണം):: പ്രസവിച്ച ജന്തുവോ മൃഗമോ. (പ്ര.) ഈറ്റപ്പുലി, ഈറ്റപ്പാമ്പ്
visit http://olam.in/ for details