Comment Section (ഇഷ്ടി)

ഇഷ്ടി Edit
നാമം
    യാഗം, ആഗ്രഹം
    sacrifice, desire


Entries from Datuk Database

ഇഷ്ടി(നാമം):: യാഗം, മൃഗബലിയോ സോമതര്‍പ്പണമോ കൂടാതെ ഫലങ്ങളും തൈരും മറ്റും മാത്രം തര്‍പ്പിച്ചുകൊണ്ടുള്ള ദേവപൂജ
ഇഷ്ടി(നാമം):: ഇച്ഛ, ആഗ്രഹം
ഇഷ്ടി(നാമം):: ആഗ്രഹിച്ചവസ്തു
ഇഷ്ടി(നാമം):: ക്ഷണിക്കല്‍
ഇഷ്ടി(നാമം):: തിടുക്കം

visit http://olam.in/ for details


comments powered by Disqus