ഇഷു Edit
നാമം (ഏകവചനം)
ശരം.
Arrow.
Base: Sanskrit
More details: മന്ത്രമില്ലാതെ പ്രയോഗിക്കുന്നവ ഇഷുക്കളും മന്ത്രമുള്ളവ അസ്ത്രങ്ങളുമാകുന്നു.
ഇഷു Edit
നാമം
അഞ്ച് എന്ന സംഖ്യ.
The number 5.
Base: Sanskrit
More details: കാമശരങ്ങള്‍ അഞ്ചെന്നതില്‍ നിന്ന്
ഇഷു
(പര്യായം) അമ്പ്
Entries from Datuk Database
ഇഷു(ഗണിത.):: അഞ്ച് എന്ന സംഖ്യ, (കാമശരങ്ങള്‍ അഞ്ചെന്നതില്‍ നിന്ന്)
ഇഷു(നാമം):: ശരം, അമ്പ്
visit http://olam.in/ for details