ഇഴുക്കുക Edit
തേയ്ക്കുക, പുരട്ടുക, പൂശുക, പൂശിക്കുക, കസ്തൂരികര്‍ദ്ദകം കൊണ്ടുടലിലുടനിഴുക്കിടുവിന്‍
Entries from Datuk Database
ഇഴുക്കുക1(ക്രിയ):: പുരട്ടുക, പൂശുക, തേക്കുക
ഇഴുക്കുക1(ക്രിയ):: വീഴ്ത്തുക, ഉയര്‍ന്നസ്ഥലത്തോ സ്ഥാനത്തോനിന്നു താഴോട്ടു വീഴിക്കുക, നശിപ്പിക്കുക
ഇഴുക്കുക1(ക്രിയ):: അമിഴ്ത്തുക, പതിക്കുക, ഉറപ്പിക്കുക
ഇഴുക്കുക2(ക്രിയ):: തറപറ്റെ ഇഴയുക, പുറകെ വരത്തക്കവണ്ണം ഇഴയുക, വലിക്കുക, വലിച്ചിഴയ്ക്കുക
ഇഴുക്കുക2(ക്രിയ):: അടുത്തുവരത്തക്കവണ്ണം പ്രവര്‍ത്തിക്കുക, ആകര്‍ഷിക്കുക
ഇഴുക്കുക2(ക്രിയ):: അനാവശ്യമായി ബന്ധപ്പെടുത്തുക
ഇഴുക്കുക2(ക്രിയ):: അറ്റം പിടിച്ചു വലിച്ചു നീളത്തക്കവണ്ണം ചെയ്യുക, നീട്ടുക
ഇഴുക്കുക2(ക്രിയ):: സാധാരണയില്‍ക്കവിഞ്ഞു ദീര്‍ഘമായി ശ്വാസംവലിക്കുക
ഇഴുക്കുക2(ക്രിയ):: വലിച്ചുകുടിക്കുക
ഇഴുക്കുക3(ക്രിയ):: മുഷിയുക
visit http://olam.in/ for details