ഇഴയ്ക്കുക Edit
തറയില്‍ക്കൂടി വലിക്കുക, വേഗം കുറയ്ക്കുക
drag, slacken
Entries from Datuk Database
ഇഴയ്ക്കുക(ക്രിയ):: വലിക്കുക, വലിച്ചുകൊണ്ടുപോവുക
ഇഴയ്ക്കുക(ക്രിയ):: വേഗം കുറയ്ക്കുക, മന്ദഗതിയിലാവുക
ഇഴയ്ക്കുക(ക്രിയ):: (ആഭരണത്തില്‍ കല്ലും മറ്റും) പതിക്കുക
ഇഴയ്ക്കുക(ക്രിയ):: പറ്റിചേരത്തക്കവണ്ണം തേച്ചുപിടിപ്പിക്കുക
ഇഴയ്ക്കുക(ക്രിയ):: പ്രയാസപ്പെട്ടു ശ്വാസംവിടുക
visit http://olam.in/ for details