ഇളവെയില്‍ Edit
രാവിലെയും വൈകുന്നേരവുമുള്ള വെയില്‍
sunlight in the morning and evening
Entries from Datuk Database
ഇളവെയില്‍(നാമം):: രാവിലെയുള്ള വെയില്‍. ഇളം വെയില്‍ ഇളവെയിലേക്കാത്തവന്‍ = ഒട്ടും ദു:ഖം അനുഭവിച്ചിട്ടില്ലാത്തവന്‍, അധ്വാനിക്കാത്തവന്‍
visit http://olam.in/ for details