Comment Section (ഇളവ)

ഇളവ Edit
    വണ്ണം കൂറഞ്ഞ് വീതി കൂടിയ ചിപ്പി


ഇളവ് Edit
    ഒഴിവ്, കുറവുചെയ്യല്‍
    holiday, reduction


Entries from Datuk Database

ഇളവ്(നാമം):: അവധി, ഒഴിവ്, വിശ്രമം, ഉദാ: ഇളവില്ലാത്ത ജോലി
ഇളവ്(നാമം):: കുറവ്, കുറവുചെയ്യല്‍, ഉദാ: കരം ഇളവുചെയ്യല്‍
ഇളവ്(നാമം):: നാശം, ഉപദ്രവം

visit http://olam.in/ for details


comments powered by Disqus