ഇളയ്ക്കുക Edit
ക്ഷീണിക്കുക, കുറയ്ക്കുക
be tired, reduce
Entries from Datuk Database
ഇളയ്ക്കുക(ക്രിയ):: ക്ഷീണിക്കുക, ചടയ്ക്കുക
ഇളയ്ക്കുക(ക്രിയ):: കുറ്റിഉണ്ടാകുക, ഇല്ലാതാവുക, ശമനം വരിക
ഇളയ്ക്കുക(ക്രിയ):: താമസിക്കുക, വിശ്രമിക്കുക, തങ്ങുക, താരത. ഇളകൊള്ളുക
ഇളയ്ക്കുക(ക്രിയ):: ഇളവുചെയ്യുക, കുറവുചെയ്തുകൊടുക്കുക, ഉദാ: കരം ഇളയ്ക്കുക, പലിശ ഇളയ്ക്കുക
ഇളയ്ക്കുക(ക്രിയ):: കൂടാതെകഴിക്കുക, വേണ്ടെന്നു വയ്ക്കുക
ഇളയ്ക്കുക(ക്രിയ):: മതിയാക്കുക, നിറുത്തുക
ഇളയ്ക്കുക(ക്രിയ):: ക്ഷമിക്കുക
visit http://olam.in/ for details