ഇളയമ്മ Edit
അമ്മയുടെ അനുജത്തി
mother's younger sister
Entries from Datuk Database
ഇളയമ്മ(നാമം):: ചിറ്റമ്മ, അമ്മയുടെ അനുജത്തി, കൊച്ചമ്മ, കുഞ്ഞമ്മ
ഇളയമ്മ(നാമം):: അച്ഛന്‍റെ രണ്ടാം ഭാര്യ
ഇളയമ്മ(നാമം):: അച്ഛന്‍റെ അനുജന്‍റെ ഭാര്യ
visit http://olam.in/ for details