Comment Section (ഇളപ്പം)

ഇളപ്പം Edit
    ചെറുപ്പം, പ്രായക്കുറവ്
    state of being young, juniority


Entries from Datuk Database

ഇളപ്പം(നാമം):: ചെറുപ്പം, പ്രായക്കുറവ്, പക്വമാകാത്ത അവസ്ഥ
ഇളപ്പം(നാമം):: മൂക്കാത്ത അവസ്ഥ
ഇളപ്പം(നാമം):: താഴ്മ, കുറവ്, കുറച്ചില്‍, ഇടിവ്, അപമാനം
ഇളപ്പം(നാമം):: ചീത്തത്തം
ഇളപ്പം(നാമം):: പ്രാവശ്യം (പ്ര.) ഇളപ്പം പറയുക = നിസ്സാരമാക്കുക, ആക്ഷേപിക്കുക

visit http://olam.in/ for details


comments powered by Disqus