ഇളത് Edit
വിളയാത്തത്, പാകമാകാത്തത്
not ripened, immature
Entries from Datuk Database
ഇളത്(നാമം):: മുറ്റാത്തത്, വിളയാത്തത്
ഇളത്(നാമം):: മൂക്കാത്തത്, പാകം ശരിക്കുവരാത്തത് (കാച്ചിയ എണ്ണയും മറ്റും പോലെ)
ഇളത്(നാമം):: താഴ്ച, കുറവ്, കുറച്ചില്‍
ഇളത്(പ്ര.):: ഇളതാകുക = (1. അലിയുക, 2. ശരീരം മൃദുവായിത്തീരുക (പ്രസവം കൊണ്ടെന്നപോലെ))
visit http://olam.in/ for details