Comment Section (ഇളകുക)

ഇളകുക Edit
    അനങ്ങുക, സ്ഥാനം മാറുക
    to move, change place


Entries from Datuk Database

ഇളകുക(ക്രിയ):: അനങ്ങുക, സ്ഥാനം വിട്ടുമാറുക, ചലിക്കുക, അലയുക
ഇളകുക(ക്രിയ):: ക്ഷോഭിക്കുക, പ്രക്ഷോഭണം നടത്തുക
ഇളകുക(ക്രിയ):: ഉത്സാഹം, ഭീതി, ദയ മുതലായവകൊണ്ട് മനസ്സിന്‍റെ സ്ഥിതിക്കു മാറ്റം വരുക, തരളമാക്കുക
ഇളകുക(ക്രിയ):: മുറുക്കം കുറയുക, അയയുക
ഇളകുക(ക്രിയ):: കട്ടിയില്ലാതാവുക, ദ്രവമാക്കുക, ഉദാ: മലം ഇളക്കുക

visit http://olam.in/ for details


comments powered by Disqus