Comment Section (ഇല്ലേ)

ഇല്ലേ Edit
    ഇല്ലയോ, ഇല്ലല്ലോ, ഇല്ലതന്നെ


Entries from Datuk Database

ഇല്ലേ(-):: (ചോദ്യം) ഉണ്ടോ ഇല്ലയോ, എന്നതു ശരിതന്നെയോ
ഇല്ലേ(-):: ഇല്ലതന്നെ, ഉദാ: അത് അവിടെ ഇല്ലേ ഇല്ല
ഇല്ലേ(-):: ആദരപൂര്‍വമായ നിഷേധിക്കല്‍, ഉദാ: അതു ഞാന്‍ കണ്ടില്ലേ

visit http://olam.in/ for details


comments powered by Disqus