Comment Section (ഇല്)

ഇല് Edit
    വീട്, കോയില്‍, കുടുംബം, ഭാര്യ


ഇല Edit
    ഇല്ല


ഇല Edit
    ശോഭിക്കുക


ഇല Edit
നാമം
    സസ്യത്തിന്റെ പത്രം, വാഴയില, വെറ്റില
    leaf, plantain
(പര്യായം) പത്രം, പലാശം, പർണ്ണം, ദളം


ഇല Edit
നാമം
    വാള് കത്തി മുതലായവയുടെ മൂര്‍ച്ചയുള്ളഭാഗം, അലക്


Entries from Datuk Database

ഇല2(-):: ഇല്ല.
ഇല1(നാമം):: സസ്യത്തിന്‍റെ പത്രം
ഇല1(നാമം):: വാഴയില, ഉദാ: സദ്യയ്ക്ക് ഇലവയ്ക്കുക
ഇല1(നാമം):: നിലത്തില്‍ വെള്ളം ചവിട്ടിക്കയറ്റാനുള്ള ചക്രത്തിന്‍റെ പലക
ഇല1(നാമം):: വാള് കത്തി മുതലായവയുടെ മൂര്‍ച്ചയുള്ളഭാഗം, അലക്
ഇല1(നാമം):: വെറ്റില
ഇല1(നാമം):: സ്‌ത്രീകളുടെ ഗുഹ്യാവയവം

visit http://olam.in/ for details


comments powered by Disqus