ഇറക്കം Edit
കീഴ്പ്പോട്ടുള്ള ഗതി, കീഴോട്ടുള്ള ചായ് വ്
descent, slope
Entries from Datuk Database
ഇറക്കം(നാമം):: കീഴ്പ്പോട്ടുള്ളഗതി
ഇറക്കം(നാമം):: ഉയരത്തില്‍നിന്ന് കീഴ്പ്പോട്ടുള്ള ചായ്വ്, ചരിവ്
ഇറക്കം(നാമം):: വസ്ത്രങ്ങളുടെയും മറ്റും കീഴോട്ടുള്ള നീളം
ഇറക്കം(നാമം):: വേലിയിറക്കം, സമുദ്രത്തിലേക്ക് ജലത്തിന്‍റെ വലിവ്
ഇറക്കം(നാമം):: രോഗശമനം
ഇറക്കം(നാമം):: സ്നേഹം
ഇറക്കം(നാമം):: അലിവ് (പ്ര.) ഇറക്കം മുട്ടുക = ആഹാരം ഇറങ്ങാതാവുക
visit http://olam.in/ for details