ഇരുത്തി Edit
ഒരു ഔഷധച്ചെടി, കഫരോഗം
ഇരുത്തി Edit
ഇരുത്തുക, ബഞ്ച്, ഇരിപ്പിടം,മെത്താണം
Entries from Datuk Database
ഇരുത്തി2(-):: "ഇരുത്തുക" എന്നതിന്‍റെ ഭൂതരൂപം.
ഇരുത്തി1(നാമം):: ആസനം, ഇരിപ്പിടം
ഇരുത്തി1(നാമം):: ഇരിക്കത്തക്ക സൗകര്യത്തില്‍ വീടിന്‍റെ പുറം തിണ്ണയില്‍ നിര്‍മ്മിക്കുന്ന അരമതില്‍
ഇരുത്തി1(നാമം):: കളരിയഭ്യാസത്തിലെ ഒരു അടവ്
ഇരുത്തി3(നാമം):: ഒരു ഔഷധച്ചെടി, കാട്ടുഴുന്ന്, കാട്ടുമുതിര
visit http://olam.in/ for details